ലോക്ഭവനിൽ കേരളപ്പിറവി ആഘോഷം

മുംബൈ : മഹാരാഷ്ട്ര ലോക്ഭവനിൽ കേരളപ്പിറവിദിനം ആഘോഷിച്ചു.ബോറിവിലി നൃത്തസ്വര സംഘം കൈകൊട്ടിക്കളി അവതരിപ്പിച്ചു. ഗവർണർ ജിഷ്ണു ദേവ് വർമ സന്നിഹിതനായിരുന്നു.സംഗീതവും കൊറിയോഗ്രാഫിയും സന്ധ്യപിഷാരടിയും രാജേശ്വരി നമ്പ്യാരും ചേർന്ന് നിർവഹിച്ചു.
സിമി നായർ, രജിത നായർ, സ്വപ്ന നായർ, ബിന്ദു നായർ, പ്രിയ നായർ,രഞ്ജിത നായർ, ബീന അജിത്,അനുഷ്ക ശൈലേഷ്, ജ്യോതി പ്രകാശ്, അമൃത പ്രതീഷ് എന്നിവർ പങ്കെടുത്തു.