നക്രൂ നാഷണൽ പാർക്കിലെ വിസ്മയക്കാഴ്ചകൾ | യാത്രാവാണി | Travelogue

കാട്ടുവഴിയിലെ പൊടിയും, റോഡരികിലെ ബബൂണുകളും, ജലാശയത്തിലെ പെലിക്കനുകളും, അപൂർവമായ കറുത്ത കണ്ടാമൃഗവും, ലക്ഷക്കണക്കിന് ഫ്ലെമിംഗോകളും... ഒടുവിൽ അപൂർവമായ ‘റോത്ത്മാൻസ് ജിറാഫും’!

നക്രൂ നാഷണൽ പാർക്കിലൂടെയുള്ള യാത്രയിൽ ഓരോ കാഴ്ചയും മറക്കാനാകാത്തൊരു ഫ്രെയിമായി മാറുന്നു. ക്യാമറയിൽ പകർത്തിയതിനേക്കാൾ ആഴത്തിൽ മനസ്സിൽ പതിഞ്ഞ പ്രകൃതിയുടെ വിസ്മയങ്ങളുമായി യാത്രാവാണി എപ്പിസോഡ് 110. കേൾക്കാം യാത്രാവാണി. ജി. ജ്യോതിലാലിനൊപ്പം. നിർമ്മാണം :ആർ ജെ അച്ചൂ. ശബ്ദമിശ്രണം : പ്രണവ് പി എസ്.

Content Highlights: Journey through Lake Nakuru National Park with insights on wildlife conservation and gravel roads., Breathtaking encounters with baboons, pelicans, and the endangered black rhino., Witnessing thousands of migratory flamingos gathered at the Nakuru reservoir at sunset., Stunning photography spots and comfortable stay at Sopa Lodge.