പി.എഫ് തുക ഒന്നിച്ച് പിൻവലിക്കണ്ട, മാസവരുമാനമാക്കി മാറ്റാം | News & Views | Podcast

പി.എഫ് തുക ഒന്നിച്ച് പിൻവലിക്കണ്ട മാസവരുമാനമാക്കി മാറ്റാം.വിരമിക്കുമ്പോൾ പി.എഫിൽ ബാക്കിയുള്ള തുക അവിടെ തന്നെ നിലനിർത്തി സ്ഥിരവരുമാനം ഇനി ഉറപ്പാക്കാം. ഇപിഎഫ്ഒ പുതുതായി അവതരിപ്പിച്ച സിസ്റ്റമാറ്റിക് വിത്ത്‌ഡ്രോവൽ പ്ലാൻ വഴി മാസതവണകളായി പണം പിൻവലിക്കാം. വിരമിക്കുന്നതിന് മുമ്പ് വരെ ശമ്പളം വാങ്ങിയത് പോലെ പി.എഫിലെ നിക്ഷേപവും ഗഡുക്കളായി തിരിച്ചെടുക്കാൻ സഹായിക്കുന്നതാണ് പുതിയ സ്‌കീം.കേൾക്കാം മാതൃഭൂമി പോഡ്‌കാസ്റ്റിൽ ന്യൂസ് ആൻഡ് വ്യൂസിൽ.

Content Highlights: Convert remaining PF balance into a steady monthly income post-retirement., Choose withdrawal frequency as monthly, quarterly, or half-yearly., Earn interest on the remaining balance in the EPFO account., Combine PF pension with SWP for better financial security.