ഒരു ലൈറ്റ് ഡേ ദൂരത്ത് വോയേജർ എത്തിയത് 49 വർഷമെടുത്ത് ! |ശരിക്കും! | Podcast
ഭൂമിയിൽ നിന്ന് ഒരു പ്രകാശദിനം അകലെയുള്ള വോയേജർ 1-ന്റെ യാത്രയും 90 കോടി ഗാലക്സികളുടെ വിവരങ്ങൾ തേടുന്ന യൂക്ലിഡ് ടെലിസ്കോപ്പും. ബഹിരാകാശത്തെ വിസ്മയങ്ങളുമായി ആർ ജെ അച്ചൂ അവതരിപ്പിക്കുന്ന ശരിക്കും! മാതൃഭൂമി പോഡ്കാസ്റ്റിൽ.ശബ്ദമിശ്രണം : പ്രണവ് പി എസ്
നിർമ്മാണം : ആർ ജെ അച്ചൂ.
Content Highlights: Voyager 1 is now 25.9 billion kilometers away from Earth, taking 24 hours for a one-way signal., Voyager 1 carries a Golden Record containing sounds and music from Earth for potential alien life., ESA's Euclid telescope released data mapping over 900 million galaxies in a 3D map of the universe., The Euclid telescope data helps scientists study dark matter and dark energy.