കെ.എസ്.ടി.എ. ഉപജില്ലാ സമ്മേളനം

കെ. എസ്. ടി.എ തൃത്താല ഉപജില്ലാ സമ്മേളനം
എം. കെ. നൗഷാദലി ഉത്ഘാടനം ചെയ്യുന്നു.
കെ. എസ്. ടി.എ തൃത്താല ഉപജില്ലാ സമ്മേളനം എം. കെ. നൗഷാദലി ഉത്ഘാടനം ചെയ്യുന്നു.

കൂറ്റനാട്: വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കണമെന്ന് കെ.എസ്.ടി.എ. തൃത്താല ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി എം.കെ. നൗഷാദലി ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് കെ.വി. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനായി.

സെക്രട്ടറി വി.പി. ശ്രീജിത്ത്, ജോയിന്റ് സെക്രട്ടറി പി. ദിവാകരൻ, വി.പി. ഷാനിബ, ജി. പ്രദീപ്, സി.എം. റിയാസ്, കെ. പ്രസാദ്, പി.പി. ഷാജു, ഇ. ബാലകൃഷ്ണൻ, പി. ദേവരാജ് തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികൾ: സി.എം. റിയാസ് (പ്രസി.), വി.പി. ശ്രീജിത്ത് (സെക്ര.), എം.ആർ. റിനു (ഖജ.)

Content Highlights: KSTA Thrithala sub-district conference demands simplification of fund disbursement procedures for the school midday meal scheme.