അനാഥക്കുഞ്ഞുങ്ങളെ സൃഷ്ടിച്ച ഏകാധിപതി, അധികാരകേന്ദ്രമായി ഭാര്യ; ചൗഷസ്ക്യുവിനെ വീണ്ടും ഓർമിക്കുമ്പോൾ

#സി. കരുണാകരന്‍
നിക്കോളെ ചൗഷസ്‌ക്യു ഇന്ത്യാ സന്ദര്‍ശനത്തിനിടെ | Photo: Mathrubhumi Archives
നിക്കോളെ ചൗഷസ്‌ക്യു ഇന്ത്യാ സന്ദര്‍ശനത്തിനിടെ | Photo: Mathrubhumi Archives

'നിങ്ങളുടെ നേതാവിനെ കാത്തിരിക്കുന്നത് കമ്യൂണിസ്റ്റ് ഏകാധിപതിയായിരുന്ന ചൗഷസ്‌ക്യുവിന്റെ ഗതിയായിരിക്കും'- രാഷ്ട്രീയത്തില്‍ ഇടയ്ക്കിടെ കേള്‍ക്കാറുള്ളതാണിത്. എന്തിനാണ് എപ്പോഴും ചൗഷസ്‌ക്യുവിന്റെ ഗതിയെ ഓര്‍മ്മിപ്പിക്കുന്നത്? കുറേക്കാലമായി ഇതു കേള്‍ക്കാന്‍ തുടങ്ങിയിട്ട്. ആരായിരുന്നു ചൗഷസ്‌ക്യു, എന്തായിരുന്നു ചൗഷസ്‌ക്യുവിന് സംഭവിച്ചത്?

റുമാനിയയെ എന്ന യൂറോപ്യന്‍ രാജ്യത്തെ 24 വര്‍ഷം അടക്കിഭരിച്ച കമ്യൂണിസ്റ്റ് സര്‍വാധിപതിയായിരുന്നു ചൗഷസ്‌ക്യു. ഒടുവില്‍ സഹികെട്ട ജനം പാര്‍ട്ടി ഓഫീസ് വളഞ്ഞ് അദ്ദേഹത്തെയും ഭാര്യയെയും കല്ലെറിഞ്ഞ് വീഴ്ത്തുകയായിരുന്നു. ദിവസങ്ങള്‍ക്കകം വധശിക്ഷയും കിട്ടി. ഈ ക്രിസ്മസ് ദിനത്തില്‍ 35 വര്‍ഷമാവുന്നു ആ അന്ത്യത്തിന്.

Content Highlights: Nicolae Ceausescu: Rise and Fall of a Romanian Dictator

Continue reading