മാജിക് മോമന്റ്സും 8 പി.എമ്മും മദ്യവിരോധിയായിരുന്ന മദ്യരാജാവിനെ 'ത്രീ കോമ' ക്ലബിലെത്തിച്ച കഥ

ലളിത് ഖൈത്താൻ | Photo: Getty Images
ലളിത് ഖൈത്താൻ | Photo: Getty Images

ദ്യവിരോധിയായിരുന്ന ഒരാള്‍ പിൽക്കാലത്ത് തന്റെ മദ്യബിസിനസ്സിലൂടെ വളരുന്നു. എൺപതാം  വയസ്സില്‍ അംബാനിക്കും അദാനിക്കും നഡാറിനുമൊപ്പം ഇന്ത്യയിലെ ബില്ല്യണര്‍ പട്ടികയില്‍ സ്ഥാനം പിടിക്കുന്നു. ലോകത്തെ 'ത്രീ കോമ ക്ലബ്ബില്‍' പുതിയതായി ഇടം നേടിയിരിക്കുകയാണ് ഇന്ത്യക്കാരനായ ഡോ. ലളിത് ഖൈത്താൻ എന്ന മദ്യവ്യവസായി. കഴിഞ്ഞ ദിവസം ഫോബ്‌സ് പുറത്തിറക്കിയ പട്ടികയിലാണ് ലിക്കര്‍ മാഗ്നേറ്റും റാഡിക്കോ ഖൈത്താൻ കമ്പനി ചെയര്‍മാനുമായ ലളിത് ഖൈത്താൻ ഇന്ത്യയിലെ ഏറ്റവും പുതിയ ശതകോടീശ്വരന്മാരാടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. ആരാണ് ലളിത് ഖൈത്താൻ? മാജിക് മൊമന്റ്‌സ് വോഡ്കയ്ക്കും 8 പി.എം വിസ്‌കിക്കും ഓള്‍ഡ് അഡ്മിറല്‍ ബ്രാന്‍ഡിക്കുമെല്ലാം പിന്നിലുള്ള റാഡിക്കോ ഖൈത്താന്റെ വളര്‍ച്ച എങ്ങനെയായിരുന്നു? 

ഇന്ത്യയെന്ന 'ആഗോള' മദ്യ വിപണി

Content Highlights: Meet Lalit Khaitan, man who became India's newest billionaire at 80

Continue reading