പ്ലേറ്റിൽ നിന്ന് പട്ടിയിറച്ചി ഔട്ട്, ദക്ഷിണ കൊറിയയുടെ ഡോഗ് മെനുവിന്റെ കഥ

1. ദക്ഷിണകൊറിയയിൽ പട്ടിയിറച്ചി നിരോധിക്കണമെന്നാവശ്യപ്പെട്ട് മൃഗസ്നേഹികൾ നടത്തിയ പ്രതിഷേധം, 2. ദക്ഷിണ കൊറിയൻ പ്രസിഡന്റും ഭാര്യയും സാംസങ് ഗൈഡ് ഡോഗ് സ്കൂളിലെ പട്ടികൾക്കൊപ്പം Photo: AP, AFP
1. ദക്ഷിണകൊറിയയിൽ പട്ടിയിറച്ചി നിരോധിക്കണമെന്നാവശ്യപ്പെട്ട് മൃഗസ്നേഹികൾ നടത്തിയ പ്രതിഷേധം, 2. ദക്ഷിണ കൊറിയൻ പ്രസിഡന്റും ഭാര്യയും സാംസങ് ഗൈഡ് ഡോഗ് സ്കൂളിലെ പട്ടികൾക്കൊപ്പം Photo: AP, AFP

2024 ജനുവരി ഒൻപത് ദക്ഷിണ കൊറിയക്കാർക്ക് ചരിത്രദിനമാണ്. അന്നാണ് കൊറിയൻ പാർലമെന്റ് പട്ടിയിറച്ചി കഴിക്കുന്നതും വില്‍ക്കുന്നതും നിരോധിച്ചുകൊണ്ടുള്ള ബിൽ പാസാക്കിയത്. അരുമകളായ പട്ടികളെ തീൻമേശയിൽ നിന്ന് ഒഴിവാക്കാനുള്ള ചരിത്രപരമായ തീരുമാനമായിരുന്നു അത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഭക്ഷണരീതിക്കാണ് അന്ന് പാർലമെന്റ് അന്ത്യം കുറിച്ചത്. പാര്‍ലമെന്റില്‍ വലിയ പിന്തുണ ലഭിച്ച ബിൽ കൊറിയൻ ജനതയുടെ മാറുന്ന കാഴ്ചപ്പാടിന്റെ കൂടി പ്രതിഫലനമായിരുന്നു.

പട്ടിയിറച്ചിയുടെ കൊറിയന്‍ ചരിത്രം

Content Highlights: Past, present and the future of dog eating culture as the country bans it.

Continue reading