സ്ത്രീകൾക്ക് ഗർഭിണികളാവേണ്ട, യുവാക്കൾക്ക് കല്ല്യാണം വേണ്ട; ആളൊഴിഞ്ഞ ദക്ഷിണ കൊറിയ എത്ര അകലെ?

ദക്ഷിണ കൊറിയയിലെ സോളിൽ നടന്ന 'ബേബിഫെയർ' പ്രദർശനത്തിൽ ഒരു അമ്മയും കുഞ്ഞും (ഫയൽ ചിത്രം) | Photo: Chung Sung-Jun/Getty Images
ദക്ഷിണ കൊറിയയിലെ സോളിൽ നടന്ന 'ബേബിഫെയർ' പ്രദർശനത്തിൽ ഒരു അമ്മയും കുഞ്ഞും (ഫയൽ ചിത്രം) | Photo: Chung Sung-Jun/Getty Images

റ് വര്‍ഷംകൊണ്ട് ദക്ഷിണ കൊറിയന്‍ പട്ടാളത്തില്‍ കുറഞ്ഞത് 20 ശതമാനം സൈനികര്‍! 2000-ത്തിന്റെ തുടക്കത്തില്‍ 6,90,000 പട്ടാളക്കാരുണ്ടായിരുന്നുവെങ്കിലും പിന്നീടത് തുടര്‍ച്ചയായി കുറഞ്ഞു. 2010-കളുടെ അവസാനമായപ്പോള്‍ സൈനികരുടെ എണ്ണം കുറയുന്നത് വല്ലാതെ കൂടി. 2019-ല്‍ ഓഫീസര്‍മാരും പട്ടാളക്കാരുമായി 5,63,000 പേരാണ് ദക്ഷിണ കൊറിയയിലുണ്ടായിരുന്നത്. 4,50,000 ആണ് നിലവിലെ ദക്ഷിണ കൊറിയന്‍ സൈന്യത്തിന്റെ അംഗബലം. ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ അംഗമായ എംപി ചൂ മിയേ പ്രതിരോധമന്ത്രാലയത്തിനുവേണ്ടി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ദക്ഷിണ കൊറിയയെ അശങ്കപ്പെടുത്തുന്ന കണക്കുകളുള്ളത്.  സൈനികര്‍ക്ക് പുറമേ ഓഫീസര്‍ തസ്തികയിലും ആളുകുറയുകയാണ്. ഇങ്ങനെപോയാല്‍ സൈന്യത്തിന്റെ പ്രവര്‍ത്തനത്തെ ഇത് ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. 

Content Highlights: Demographic decline in south korea an alarming trend and consequences

Continue reading