അഭയമെവിടേ? പാകിസ്താന്റെ നാടുകടത്തലിൽ ആശങ്കയിലായി അഫ്ഗാനിസ്താൻ; കൂട്ടപ്പലായനത്തിന് പിന്നിലെന്ത്?

അതിര്‍ത്തികളിലേക്ക് കുതിക്കുകയാണ് ആയിരക്കണക്കിന് അഫ്ഗാന്‍ പൗരന്മാരേയും വഹിച്ച് നിരനിരയായി സഞ്ചരിക്കുന്ന ട്രക്കുകളും ബസ്സുകളും. അനധികൃത കുടിയേറ്റക്കാര്‍ക്ക് പാകിസ്താന്‍ വിടാനുള്ള അന്ത്യശാസനത്തിന്റെ കാലാവധി ഒക്ടോബര്‍ 31ന് പൂര്‍ത്തിയായതോടെയാണ് കൂട്ടപലായനം. സ്വമേധയാ പോകാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് നാടുകടത്തുമെന്നാണ് പാക് സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ഇതോടെ ലക്ഷക്കണക്കിന് അഫ്ഗാനികളാണ് പാകിസ്താന്‍ വിടാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്.
അഫ്ഗാനികളുടെ നാടുകടത്തലിന് പിന്നിലെന്ത്?
Content Highlights: Afghans return to Taliban rule as Pakistan moves to expel 1.7 million