ഈ ബില്ല് ലക്ഷ്യം വെക്കുന്നത് പ്രതിപക്ഷ സര്‍ക്കാരുകളെ; ജനം തള്ളും- എന്‍കെ പ്രേമചന്ദ്രന്‍ എംപി

അഞ്ചുവര്‍ഷമോ അതില്‍ക്കൂടുതലോ ശിക്ഷലഭിക്കാവുന്ന കുറ്റത്തിന് 30 ദിവസം ജയിലില്‍ കഴിയേണ്ടിവരുന്ന മന്ത്രിമാര്‍ക്ക് ഒരുമാസത്തിനകം സ്ഥാനം നഷ്ടപ്പെടുമെന്ന നിര്‍ണായക 130ാം ഭരണഘടനാ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനെതിരെ ബില്ലിന്റെ പകര്‍പ്പ് കീറിയെറിഞ്ഞ് ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉയര്‍ത്തിയത്. ഈ ബില്ലിനെ കുറിച്ചും പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ കുറിച്ചും സംസാരിക്കുകയാണ് പാര്‍ലമെന്റ് അംഗവും ആര്‍എസ്പി നേതാവുമായ എന്‍കെ പ്രേമചന്ദ്രന്‍.
ഈ ബില്ലിനെ പ്രതിപക്ഷം എതിര്‍ക്കുന്നതിന്റെ കാരണമെന്താണ്?
Content Highlights: nk premachandran mp interview on constitution one hundred and thirtieth amendment bill