ബിജെപി അവരുടെ മുഖ്യമന്ത്രിയായി പിണറായിയെ കാണുന്നു, അന്‍വറിന്റെ പൊട്ടിത്തെറി അതിനെതിരെ-കെ.മുരളീധരന്‍

രാഷ്ട്രീയ കേരളം ചൂടുപിടിക്കുന്ന വിവാദങ്ങളാണ് ഇടത് സ്വതന്ത്ര എംഎല്‍എ പി.വി അന്‍വര്‍ തുറന്നുവിട്ടത്. വിഷയത്തില്‍ മുഖ്യമന്ത്രി രാജിവെച്ച് തിരഞ്ഞെടുപ്പിനെ നേരിടുകയാണ് വേണ്ടത് എന്ന് പറയുകയാണ് മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ കെ. മുരളീധരന്‍. വിഷയത്തില്‍ ശക്തമായ സമരപരമ്പരകള്‍ ഉണ്ടാകുമെന്ന സൂചനകളാണ് അദ്ദേഹം മാതൃഭൂമി ഡോട് കോമിനോട് പങ്കുവെച്ചത്.
പി.വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളും വെളിപ്പെടുത്തലുകളും സിപിഎമ്മിനെയും സര്‍ക്കാരിനെയും വെട്ടിലാക്കിയിരിക്കുകയാണ്. അന്‍വറിന്റെ ഈ നീക്കം എന്തുകൊണ്ടാണ് എന്നാണ് മനസിലാക്കുന്നത്.
Content Highlights: It is better for Pinarayi Vijayan to resign as chief minister, says congress leader K Muraleedharan