മാലിദ്വീപില്‍ അവധിയാഘോഷിച്ച് മാളവിക; ചിത്രങ്ങൾ

മാളവിക പങ്കുവച്ച ചിത്രങ്ങൾ
മാളവിക പങ്കുവച്ച ചിത്രങ്ങൾ

മാലിദ്വീപിലെ ആഘോഷങ്ങള്‍ അനുദിനം പങ്കുവച്ച് നടി മാളവിക മോഹന്‍. കടല്‍ത്തീരത്ത് നില്‍ക്കുന്നതും വെള്ളത്തില്‍ കിടക്കുന്നതുമായ ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

Chanel-ing my inner sea spirit 🧜🏻‍♀️🌊🏝 pic.twitter.com/3lKz8IpDKc

— Malavika Mohanan (@MalavikaM_) January 31, 2022

മനോഹരമായ ബിക്കിനും മോണിക്കിനിയുമാണ് മാളവിക ധരിച്ചിരിക്കുന്നത്. സെലിബ്രിറ്റികളുടെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രമാണ് മാലിദ്വീപ്.

മാസ്റ്ററാണ് മാളവികയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. വിജയ് പ്രധാനവേഷത്തിലെത്തിയ ചിത്രം വന്‍വിജയമായിരുന്നു. ധനുഷ് നായകനായ കാര്‍ത്തിക് നരേന്‍ ചിത്രം മാരന്‍, ഹിന്ദിയില്‍ ഒരുങ്ങുന്ന യുധ്ര എന്നിവയാണ് ഇനി പുറത്തിറങ്ങാനൊരുങ്ങുന്ന ചിത്രങ്ങള്‍.

Content Highlights:Malvika Mohan spends  Vacation  in Maldives, Instagram post

Content Highlights: