‘അമ്മ’യിൽ പൊട്ടിത്തെറി; രാജി പ്രഖ്യാപിച്ച് ശ്വേതാ മേനോൻ, അനുനയിപ്പിക്കാൻ അംഗങ്ങൾ

#Movie Desk
ശ്വേതാ മേനോൻ | ഫോട്ടോ: ശ്രീജിത്ത് പി. രാജ് \ മാതൃഭൂമി
ശ്വേതാ മേനോൻ | ഫോട്ടോ: ശ്രീജിത്ത് പി. രാജ് \ മാതൃഭൂമി

കൊച്ചി: താര സംഘടനയായ അമ്മയിൽ പൊട്ടിത്തെറി. സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജി വെയ്ക്കുന്നതായി ശ്വേതാ മേനോൻ അറിയിച്ചു. അമ്മ ജനറൽ ബോഡിയെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ശ്വേതയെ അനനുയിപ്പിക്കാനുള്ള ശ്രമത്തിലാണ് മറ്റ് അംഗങ്ങൾ.

Content Highlights: In a major development shaking the Malayalam film industry, actress Shweta Menon has announced her resignation from the post of AMMA President during the ongoing general body meeting in Kochi.