കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് ജയഭാരതി

കോവിഡ് 19 പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ച് നടി ജയഭാരതി. ജയഭാരതിയുടെ ബന്ധുവും നടനുമായ മുന്നയാണ് ഈ വിവരം ആരാധകരുമായി പങ്കുവയ്ച്ചത്.
ചെന്നൈയിലാണ് ജയഭാരതി വര്‍ഷങ്ങളായി താമസിക്കുന്നത്. അവിടെ നിന്നാണ് വാക്‌സിന്‍ സ്വീകരിച്ചതും.
Content Highlights: Actress Jayabharathi gets vaccinated for COVID-19
Content Highlights: