അന്നത്തെ 'നൂലുണ്ട' ആളാകെ മാറി, ഇന്ന് നിവിനെ വിറപ്പിക്കുന്ന വില്ലൻ | Interview

വിജീഷ് വിജയൻ | ഫോട്ടോ: www.facebook.com/vijeesh.vijayan.944
വിജീഷ് വിജയൻ | ഫോട്ടോ: www.facebook.com/vijeesh.vijayan.944

ആദ്യം അഭിനയിച്ചത് ഗ്രാമഫോൺ എന്ന ചിത്രം. പക്ഷേ, വിജീഷ് വിജയൻ എന്ന നടന്റേതായി ആദ്യം പുറത്തുവന്നത് ‘നമ്മൾ’ ആയിരുന്നു. വീജീഷ് അതോടെ മലയാളികൾക്ക് നൂലുണ്ടയായി മാറി. ഇടക്കാലത്ത് വലിയൊരു ഇടവേള കരിയറിൽ ഉണ്ടായി. ഇപ്പോൾ അഖിൽ സത്യൻ സംവിധാനം ചെയ്ത ‘സർവ്വം മായ’യിലൂടെ ഇമേജ് ബ്രേക്ക് നടത്തിക്കൊണ്ട് വൻതിരിച്ചുവരവ് നടത്തിയിരിക്കുകയാണ് വിജീഷ്. സിനിമയോടുള്ള അഭിനിവേശത്തെക്കുറിച്ചും ചലച്ചിത്രനിർമാണരംഗത്തേക്ക് കടന്നതിനേക്കുറിച്ചും ‘സർവ്വം മായ’യുടെ വിജയത്തേക്കുറിച്ചും വിജീഷ് വിജയൻ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

എങ്ങനെയാണ് സിനിമയിൽ ഇടവേള വന്നത്?

Content Highlights: Actor Vijeesh Vijayan returns with `Sarvam Maya`, discusses his career break, the film`s success, and his new venture into film production. Read the full interview.

Continue reading