സ്റ്റീരിയോടൈപ്പിൽ നിന്ന് പുറത്തുവരണമെന്നുണ്ട്; ജയപരാജയങ്ങൾ ബാധിക്കാറുണ്ട് - റിമ കല്ലിങ്കൽ

ശക്തമായ കഥാപാത്രങ്ങളും നിലപാടുകളും കൊണ്ട് മലയാള ചലച്ചിത്ര രംഗത്ത് ഇടംകണ്ടെത്തിയ അഭിനേതാവാണ് റിമ കല്ലിങ്കല്‍. റിലീസിന് മുന്‍പേ മികച്ച നടിക്കുള്ള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം 'തിയേറ്റര്‍' സിനിമയിലൂടെ സ്വന്തമാക്കിയിരിക്കുകയാണ് റിമ. ഒക്ടോബര്‍ 16-ന് റിലീസിനെത്തുന്ന 'തിയേറ്റര്‍' സിനിമയെക്കുറിച്ചും മറ്റും വിശേഷങ്ങളും മാതൃഭൂമി ഡോട്ട്കോമിനോട് പങ്കുവെയ്ക്കുകയാണ് റിമ.
തിയേറ്റർ എന്ന സ്ത്രീപക്ഷ സിനിമ
Content Highlights: Rima Kallingal opens up about Theatre — a film that explores the emotional bond between a mother and daughter, social media virality, and truth in the post-truth era. She discusses her award win, the physical challenges of the role, and why female-oriented films deserve bigger budgets.