‘കയറിൽത്തൂങ്ങി മലയിറങ്ങുമ്പോൾ വീണു, എക്കോ ക്ലൈമാക്സ് ചർച്ചയാകുമെന്ന് ബാഹുലിന് ഉറപ്പുണ്ടായിരുന്നു’

തിയേറ്ററിൽ നേടിയ വിജയം ഒടിടിയിലും ആവർത്തിക്കുകയാണ് ബാഹുൽ രമേശിന്റെ തിരക്കഥയിൽ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത എക്കോ. ചിത്രത്തിൽ സോമൻ എന്ന പോലീസ് വേഷത്തിലെത്തിയത് യുവനടൻ രഞ്ജിത് ശേഖറാണ്. ചിത്രത്തിനൊപ്പം ഈ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ട സന്തോഷത്തിലാണ് അദ്ദേഹം. ഒരുപാട് വെല്ലുവിളികൾ അതിജീവിച്ചാണ് ചിത്രം പൂർത്തിയാക്കിയതെന്ന് രഞ്ജിത് പറയുന്നു. എക്കോയെക്കുറിച്ചും പുതിയ ചിത്രങ്ങളെക്കുറിച്ചും രഞ്ജിത് ശേഖർ മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.
തിരക്കഥാകൃത്ത് ബാഹുൽ രമേശുമായി എങ്ങനെയാണ് പരിചയം?
Content Highlights: "Echo" Star Renjith Shekar on Navigating Challenges and the Film's OTT Success