ആളുകൾ തിരിച്ചറിഞ്ഞില്ലെങ്കിലും സാരമില്ല, പാട്ടുകൾ ഹിറ്റായാൽ മതി- സാം സി.എസ്. | അഭിമുഖം

സാം സി. എസ്സ് | photo: instagram/sam cs
സാം സി. എസ്സ് | photo: instagram/sam cs

ത്രില്ലടിപ്പിക്കുന്ന പശ്ചാത്തല സം​ഗീതങ്ങളും മനോഹരങ്ങളായ മെലഡികളുമൊക്കെയായി സം​ഗീത ലോകത്ത് തന്റേതായ ഇടം സാം സി.എസ്., കണ്ടെത്തിക്കഴിഞ്ഞു. സാം സി.എസ്.. എന്ന സം​ഗീ‍ജ്ഞനെ അറിയാത്തവർക്ക് പോലും അദ്ദേഹത്തിന്റെ പാട്ടുകളും പശ്ചാത്തല സം​ഗീതവുമൊക്കെ സുപരിചിതമായിരിക്കും. 'വിക്രം വേദ'യിലേയും 'കെെതി'യിലേയുമൊക്കെ ത്രിസിപ്പിച്ച പശ്ചാത്തല സം​ഗീതത്തിനും 'ആർ. ഡി. എക്സി'ലെ വെെറൽ ​ഗാനങ്ങൾക്കും ഒക്കെ പിന്നിൽ സാം തന്നെ. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ മാധവൻ്റെ 'റോക്കട്രി: ദി നമ്പി ഇഫക്ടി'ന് സംഗീതമൊരുക്കാനും അദ്ദേഹത്തിനായി. ഹിന്ദിയിലും തെലുങ്കിലും തമിഴിലും ഒക്കെ മാസ്മരിക സം​ഗീതം ഒരുക്കുമ്പോഴും മലയാളത്തിലും സാന്നിധ്യമറിയിച്ചു. മലയാളത്തിൽ മോ​ഹൻലാലിന്റെ 'ഒടിയനി'ൽ തുടങ്ങി സമീപകാലത്തിറങ്ങിയ 'ആർ.ഡി.എക്സും' 'വേല'യും 'ഫീനിക്സും' 'ബാന്ദ്ര'യുമൊക്കെയായി നിറഞ്ഞുനിൽക്കുകയാണ് സാം.

മൂന്നാറിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് ഇന്ന് രാജ്യത്തെ എണ്ണം പറഞ്ഞ സം​ഗീത സംവിധായകരിൽ ഒരാളായി മാറിയ സാം സി. എസ് തന്റെ സം​ഗീത വിശേഷങ്ങൾ മാതൃഭൂമി ഡോട്ട്കോമുമായി പങ്കുവെക്കുന്നു.  

Content Highlights: kaithi vikram vedha rdx odiyan music director sam cs interview

Continue reading