'സിനിമയുടെ പിറകേ നടന്നപ്പോൾ ഉപേക്ഷിച്ച് പോയവരുണ്ട്, കോൾ എടുക്കാത്തവർ പോലും ഇപ്പോൾ അഭിനന്ദിക്കുന്നു'

#വൃന്ദാ മോഹന്‍
മനുലാല്‍| Photo: Special Arrangement
മനുലാല്‍| Photo: Special Arrangement

1000 ബേബീസ് എന്ന വെബ് സരീസ് കണ്ടവരാരും മറക്കാത്ത കഥാപാത്രമാണ് ദേവന്‍ കുപ്ലേരി. തന്‍മയത്തോടെ അല്പം പോലും അധികമാകാതെ ദേവനെ അവതരിപ്പിച്ച മനുലാല്‍ തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് മാതൃഭൂമി.കോമിനോട്.

വര്‍ഷത്തില്‍ അഞ്ചും ആറും സിനിമ ചെയ്യുന്നവരെ കാണുമ്പോള്‍ പോലും ഇപ്പോള്‍ സിനിമ ഒന്നും ഇല്ല അല്ലേ എന്ന് ചോദിക്കുന്നവരാണ് മലയാളികള്‍. ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ എങ്ങനെ നേരിട്ടു 

Content Highlights: Interview with Actor Manu Lal 1000 Babies web Series

Continue reading