രാജൻ പി. ദേവിന്റെ കൊച്ചുമകനായതിൽ അഭിമാനം, അദ്ദേഹത്തിന്റെ പേരിന് കളങ്കമുണ്ടാക്കില്ല-നടൻ ഡോൺ മൈക്കൽ

നടൻ ഡോൺ മൈക്കൽ | ഫോട്ടോ: Instagram
നടൻ ഡോൺ മൈക്കൽ | ഫോട്ടോ: Instagram

ഒരേ സമയം രണ്ട് ചിത്രങ്ങൾ ഷൂട്ടിങ് നടക്കുക. രണ്ട് ചിത്രങ്ങളും സംവിധാനംചെയ്യുന്നത് പ്രഗത്ഭർ. ആദ്യം റിലീസ് ചെയ്ത ചിത്രം വിജയകരമായി പ്രദർശനം തുടരുന്നു. അടുത്തത് റിലീസിന് തയ്യാറെടുക്കുന്നു. ഡോൺ മൈക്കൽ എന്ന പുതുമുഖത്തിന് സന്തോഷിക്കാൻ കാരണങ്ങളേറെയാണ്. വൈശാഖ്-പൃഥ്വിരാജ് ടീമിന്റെ ഖലീഫ എന്ന ചിത്രത്തിൽ വില്ലനായിരുന്നെങ്കിൽ രഞ്ജിത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡറിൽ നായകനാണ് ഡോൺ. എക്കാലവും മലയാളികൾ മനസിൽ സൂക്ഷിക്കുന്ന നിരവധി സിനിമകളും കഥാപാത്രങ്ങളും സമ്മാനിച്ച പ്രിയനടൻ രാജൻ പി. ദേവിന്റെ കൊച്ചുമകൻ കൂടിയാണ് ഡോൺ. തന്റെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ച് ഡോൺ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

എങ്ങനെയാണ് ഖലീഫയിലേക്ക് എത്തിയത്?

Content Highlights: Actor Don Michael, the grandson of the legendary Malayalam actor Rajan P. Dev, shares his exciting cinema debut experience playing a villain in Prithviraj Sukumaran's Khalifa and the lead role in director Ranjith's Law and Order.

Continue reading