ബച്ചനും കാമുകിയും പിന്നെ ആ പ്രണയമഴയും

അമിതാഭ് ബച്ചന്റെയും മൗഷ്മി ചാറ്റർജിയുടെയും കൈപിടിച്ച് മുംബൈയിലെ മറീൻ ഡ്രൈവിലൂടെ കളിച്ചും ചിരിച്ചും നടന്നുപോയ ഒരു മഴയുണ്ട്. സിനിമയിൽ ഞാൻ കണ്ട ഏറ്റവും പ്രണയസുരഭിലമായ മഴ.
നാലര പതിറ്റാണ്ടിനിപ്പുറവും മോഹിപ്പിക്കുന്നു ആ മഴ. ഒപ്പം പശ്ചാത്തലത്തിൽ ഒഴുകിയെത്തിയ ലതാ മങ്കേഷ്കറുടെ പാട്ടും: 'രിംജിം ഗിരേ സാവൻ സുലഗ് സുലഗ് ജാനേമൻ.....' സ്ക്രീനിൽ കാണുന്ന ബോംബെ ഇന്ന് ചരിത്രരേഖയായി മാറിക്കഴിഞ്ഞല്ലോ എന്നൊരു ദുഃഖം മാത്രം ബാക്കി.
Content Highlights: The iconic Hindi romantic song 'Rimjhim Gire Sawan' from the movie Manzil remains one of the most celebrated rain sequences in Indian cinema history. Director Basu Chatterjee uniquely filmed the song in the actual, torrential Mumbai monsoon at Marine Drive without any artificial rain or formal shooting permissions. Actress Moushumi Chatterjee recently shared behind-the-scenes challenges, including navigating the height difference with Amitabh Bachchan and dealing with non-waterproof makeup bleeding in the heavy rain. Composed by R.D. Burman and written by Yogesh, the song featured different, emotionally resonant lyrics for its respective solo versions by Lata Mangeshkar and Kishore Kumar. The timeless charm of this classic tracks back into the limelight through viral modern recreations on social media, keeping the nostalgic essence of 1970s Bombay alive