ഹോളിവുഡ് സംവിധായകനാകാൻ മോഹിച്ചു; എത്തിപ്പെട്ടത് രുചിസാമ്രാജ്യത്തിൽ; പാരഗൺ ഉടമ സുമേഷ് ഗോവിന്ദും സിനിമകളും തമ്മിൽ...

സുമേഷ് ​ഗോവിന്ദ് | ഫോട്ടോ: കൃഷ്ണപ്രദീപ്/ മാതൃഭൂമി
സുമേഷ് ​ഗോവിന്ദ് | ഫോട്ടോ: കൃഷ്ണപ്രദീപ്/ മാതൃഭൂമി

കാണാൻ ചെന്നത് നടികർ തിലകം ശിവാജി ഗണേശനെ. കണ്ടുമുട്ടിയതാവട്ടെ സാക്ഷാൽ ജോൺ വെയ്നിനേയും. അപ്രതീക്ഷിതമായ ആ കാഴ്ചയാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് പറയും സുമേഷ് ഗോവിന്ദ്.

തൊട്ടടുത്ത തിയേറ്ററിൽ ശിവാജിയുടെ പുണ്യപുരാണ ആക്ഷൻ ചിത്രം കളിക്കുന്നുവെന്നറിഞ്ഞപ്പോൾ കൂട്ടിക്കൊണ്ടുപോകാൻ അച്ഛനോട് കരഞ്ഞു കെഞ്ചിയതാണ് ഏഴാം ക്ലാസുകാരനായ മകൻ. എതിർപ്പൊന്നും പറഞ്ഞില്ല അച്ഛൻ. സിനിമയും സാഹിത്യവുമൊക്കെ ആസ്വദിക്കുന്ന കൂട്ടത്തിലാണല്ലോ അദ്ദേഹം.

Content Highlights: Paragon Group owner Sumesh Govind reveals how his childhood passion for Hollywood movies shaped his outlook on life. Seeing the film 'Hatari' after being taken to Crown theatre altered his perceptions of perfectionism and realism in cinema. Bruce Lee’s 'Enter the Dragon' inspired him to learn Taekwondo, instilling discipline during a crucial phase of his life and business. Navigated severe personal and business struggles after losing his father at age 13 to turn Paragon into a renowned restaurant brand. Credits classic international cinema and philosophical books for giving him resilience and direction through tough times.

Continue reading