ഒരൊറ്റ പാട്ടിന് ആറ് ഈണങ്ങൾ; മുല്ലനേഴിക്ക് മുന്നിൽ ദേവരാജൻ മാസ്റ്റർ ഉയർത്തിയ വെല്ലുവിളി | കാതോരം

മുല്ലനേഴി നീലകണ്ഠൻ നമ്പൂതിരി, ജി. ദേവരാജൻ | ഫോട്ടോ: മാതൃഭൂമി
മുല്ലനേഴി നീലകണ്ഠൻ നമ്പൂതിരി, ജി. ദേവരാജൻ | ഫോട്ടോ: മാതൃഭൂമി

രൊറ്റ പാട്ടിന് ആറ് വ്യത്യസ്ത ഈണങ്ങൾ. ആറും ഒന്നിനൊന്ന് മികച്ചത്. അക്കൂട്ടത്തിൽനിന്ന് ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുകയായിരുന്നു മുന്നിലെ വെല്ലുവിളി.

വെല്ലുവിളി എന്ന് പറയാൻ കാരണമുണ്ട്. ദേവരാജൻ മാസ്റ്ററാണ് സംഗീതസംവിധായകൻ. ഇഷ്ടപ്പെട്ട ഈണം തിരഞ്ഞെടുക്കാൻ നിർദേശിച്ചതും അദ്ദേഹം തന്നെ. പക്ഷേ ഒരു പ്രശ്‌നമുണ്ട്: ഈണങ്ങളോരോന്നും മനോഹരം. ഒന്നും ഒഴിവാക്കാൻ മനസ്സു വരുന്നില്ല. 'രണ്ടുമൂന്നാവർത്തി കേൾക്കേണ്ടി വന്നു ഏറ്റവും മികച്ചത് ഏതെന്ന് നിശ്ചയിക്കാൻ', കവിയും ഗാനരചയിതാവുമായ മുല്ലനേഴിയുടെ ഓർമ.

Content Highlights: Music director G. Devarajan composed six different tunes for a single song in the movie 'Vellam'. Lyricist Mullanezhi selected the best elements from two tunes, which Devarajan Master blended into the final version of 'Sourayutha Pathathil'. Mullanezhi suggested a minor correction regarding a pause in the lyrics, which Devarajan Master accepted and incorporated before recording with K.J. Yesudas. The movie directed by Hariharan also featured other iconic tracks like 'Swarga Sankalpathin' sung by P. Susheela and 'Kodanadan Malayil'. Highlights the unique creative collaboration and mutual respect between lyricist Mullanezhi and composer Devarajan Master.

Continue reading