വിപണിയിലെ തകർച്ചയിൽ നിക്ഷേപം സംരക്ഷിക്കാം: കൂടുതൽ നേട്ടത്തിന് ഈ തന്ത്രങ്ങൾ സ്വീകരിക്കാം

യുദ്ധം വിപണിയിൽ പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ നേട്ടമുണ്ടാക്കാൻ മികച്ച വൈവിധ്യവത്കരണം ഉപകരിക്കും. ഓഹരി, സ്വർണം, സ്ഥിര നിക്ഷേപം എന്നിങ്ങനെ വ്യത്യസ്ത ആസ്തികളിൽ നിക്ഷേപം ക്രമീകരിച്ച് സമ്മർദങ്ങൾ അതിജീവിക്കാം. ഓഹരി വില ഇടിയുമ്പോൾ നിക്ഷേപ മൂല്യത്തിൽ താത്കാലിക ഇടിവുണ്ടാകുക സ്വാഭാവികമാണ്. എന്നാൽ നിക്ഷേപം വിറ്റൊഴിയുന്നതുവരെ അതൊരു യഥാർഥ നഷ്ടമായി മാറുന്നില്ല.
പിന്നെ എങ്ങനെ നഷ്ടം സംഭവിക്കുന്നു?
Content Highlights: Importance of asset allocation (Stocks, Gold, Fixed Deposits), Avoiding panic selling during market downturns, Rebalancing portfolio periodically, Focusing on long-term financial goals, Treating market dips as buying opportunities.