നിറയെ ദ്വാരങ്ങളുള്ള വിചിത്ര ഡിസൈനിലുള്ള ഒരു ചെരുപ്പ് ഫാഷന്‍ ലോകം കീഴടക്കിയ കഥ

പല വര്‍ണങ്ങളില്‍ പല രൂപങ്ങളില്‍ സൂപ്പര്‍ കംഫിര്ട്ടബിളായ ഒരു ലക്ഷ്വറി ബ്രാന്‍ഡ്.. ക്രോക്സ് ഫൂട്ട്വെയര് എന്നാല്‍ പലരുടേയും സ്വപ്ന ബ്രാന്‍ഡുകളിലൊന്നാണ്. നിറയെ ദ്വാരങ്ങളുള്ള വിചിത്രമായ ഡിസൈനിലിറങ്ങിയ ക്രോക്സ് ഒരിക്കല്‍ ലോകത്തെ ഏറ്റവും വെറുക്കപ്പെട്ട ഉത്പന്നങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്നുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയുമോ? ബോട്ട് തൊഴിലാളികള്‍ ജോലി സമയത്ത് മാത്രം ഉപയോഗിച്ചിരുന്ന ഒന്നായിരുന്ന ക്രോക്സ് എന്നുപറഞ്ഞാല്‍ അതും വിശ്വസിക്കാന്‍ കഴിയുമോ? എന്നാല്‍ അങ്ങനെയൊരു ചരിത്രവും ക്രോക്സിനുണ്ട്. ഏറ്റവും വെറുക്കപ്പെട്ടിടത്ത് നിന്നാണ് ആധുനിക ഷൂസിന്റെ ഫാഷന്‍ ഐക്കണായി ക്രോക്സ് വളര്‍ന്നത്. എല്ലാവരാലും തള്ളിപ്പറയപ്പെട്ട, വികൃതരൂപം എന്നുപോലും വിശേഷിപ്പിക്കപ്പെട്ട ക്രോക്സ് എങ്ങനെ ഇത്ര സൂപ്പര്‍ ലക്ഷ്വറി ആയി? ക്രോക്സിന്റെ അവിശ്വസനീയമായ ആ യാത്ര എന്തായിരുന്നു?
ആരാണ്, എന്താണ് ക്രോക്സ്?
Content Highlights: What is the story behind Crocs? The Remarkable History of Crocs Shoes