കാപ്പിപ്പൊടിവില്‍പനക്കാര്‍ പ്രീമിയം കോഫി ബ്രാന്‍ഡായി മാറിയതെങ്ങനെ? സ്റ്റാര്‍ബക്ക്‌സിന്റെ കഥ

പ്രതീകാത്മക ചിത്രം | Photo: Getty Images
പ്രതീകാത്മക ചിത്രം | Photo: Getty Images

രുചികരമായ പ്രീമിയം കോഫി.. കേള്‍ക്കുമ്പോള്‍തന്നെ ആദ്യം മനസ്സിലേക്ക് വരുന്ന പേര് സ്റ്റാര്‍ബക്ക്‌സ് എന്നതാവും.  തൊട്ടാല്‍ വിലയില്‍ അല്‍പം പൊള്ളുമെങ്കിലും കുറച്ചുകാലമായി കാപ്പി പ്രേമികള്‍ക്ക് സ്റ്റാര്‍ബക്ക്‌സ് ഏറ്റവും ആദ്യത്തെ ചോയിസുകളിലൊന്നായി മാറിയിരിക്കുന്നു. ഇന്ന് കാണുന്ന പ്രീമിയം ലേബലിന് മുന്‍പ് കാപ്പികുരു മാത്രം വിറ്റ് ലാഭം കൊയ്ത ഒരു ചരിത്രം കൂടിയുണ്ട് അമേരിക്കന്‍ കമ്പനിയായ സ്റ്റാര്‍ ബക്ക്‌സിന്. കോളേജ് പഠനം പാതിവഴിക്ക് ഉപേക്ഷിച്ച മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് രൂപം നല്‍കിയ കുട്ടി ബിസിനസ് ലോകത്തിന് ഏറ്റവും രുചികരമായ കാപ്പി സമ്മാനിക്കുന്നവര്‍ എന്ന നേട്ടത്തിലേക്ക് എത്തിയ കഥ ഏറെ ത്രസിപ്പിക്കുന്നതാണ്. ലോകം മുഴുവന്‍ ഒരു കോഫി കള്‍ച്ചറിന് തുടക്കം കുറിച്ചുകൊണ്ട് സ്റ്റാര്‍ ബക്ക്സ് ലോകത്തെ പ്രീമിയം കോഫി ബ്രാന്‍ഡായി മാറിയ ആ കഥ ഇങ്ങനെയാണ്.

കാപ്പിപ്പൊടി വില്‍പനക്കാരായ സ്റ്റാര്‍ബക്ക്‌സ്

Content Highlights: The Story Behind The Starbucks Coffee

Continue reading