അടച്ചൂറ്റിയില്‍ ഒതുക്കിയ കേസ്;ഒടുവില്‍ തെളിഞ്ഞത് എട്ടുവയസ്സുകാരി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത്‌

ഓപ്പണ്‍ ഫയല്‍
#ജോര്‍ജ് അറക്കല്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റിട്ട. എസ്.പി ജോര്‍ജ് അറക്കല്‍ എഴുതുന്ന പംക്തി 'ഓപ്പണ്‍ ഫയല്‍'

(ഈ അധ്യായത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന ഇരയുടെയും പ്രതിയുടെയും ബന്ധുക്കളുടെയും പേരുകള്‍ യഥാര്‍ഥമല്ല. സാങ്കല്‍പികമാണ്‌)

ചിത്രന്‍ നമ്പൂതിരിയെ പൂട്ടിയതിനുശേഷം കോഴിക്കോട് പോലീസ് സൂപ്രണ്ടിന്റെ ഓഫീസില്‍ വെച്ചുനടന്ന Monthly Crime Conference-ല്‍ അന്നത്തെ ജില്ലാ പോലീസ് സൂപ്രണ്ടായിരുന്ന ലക്ഷ്മണ ഐപിഎസ് ആണ് പൂനൂരിലെ മൂന്നാംക്ലാസുകാരിയുടെ ബലാത്സംഗക്കേസിന്റെ പുരോഗതിയെപ്പറ്റി അന്വേഷിച്ചത്. 

Content Highlights: george arakkal service story open file kozhikode punoor rape case 1976

Continue reading