'എന്തുധൈര്യത്തിലായിരുന്നു ഊരുംപേരുമില്ലാത്ത എന്നോടൊപ്പം സിനിമ കാണാന്‍ ആ നാലുവയസ്സുകാരിയെ വിട്ടത്?'

#ഇളങ്കോ ഓടൈ
AI Generated Image
AI Generated Image

ജെഫ്രിതോമസ് എന്ന തൃശൂര്‍ക്കാരന്‍ കോഴിഫാമിലേക്ക് കോഴിക്കുഞ്ഞുങ്ങളെ സപ്ലൈ ചെയ്യുന്ന റൂബിന്‍ ഹാച്ചറി എന്ന കമ്പനിയില്‍ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവായിരുന്നു. അദ്ദേഹം ലോഡ്ജിലേക്ക് മുറി അന്വേഷിച്ചു വന്നു. മുറിയൊന്നും ഒഴിവില്ലാത്തതുകൊണ്ട് ടെറസിലുള്ള ചെറിയൊരു മുറി ഞാന്‍ തരപ്പെടുത്തിക്കൊടുത്തു. അന്ന് സുരേഷ് ലീവായതുകൊണ്ട് റിസപ്ഷനിസ്റ്റ് ജോലിയും ഞാന്‍ തന്നെയായിരുന്നു ചെയ്യേണ്ടി വന്നത്. 

ജെഫ്രി മുറിയില്‍ ഒറ്റയ്ക്കിരുന്ന് ബോറടിച്ചപ്പോള്‍ സിഗരറ്റുവലി തുടങ്ങി. ജ്രെഫിക്ക് എന്നോട് വലിയ കാര്യമായിരുന്നു. ഒരു ദിവസം ജ്രെഫി എന്നോട് നല്ല ബിരിയാണി എവിടെ കിട്ടുമെന്ന് അന്വേഷിച്ചു.

Content Highlights: Elenko Odai Autobiography Malayalathamizhan

Continue reading