സുകന്യ റാംഗോപാല്‍: പാടുന്ന ഘടങ്ങളും ഗതി മാറിയ സംഗീത ചരിത്രവും

#എം.എ. രാജീവ് കുമാര്‍
സുകന്യ റാംഗോപാല്‍
സുകന്യ റാംഗോപാല്‍

സുകന്യ റാംഗോപാല്‍ ഘടത്തില്‍ താളമിടുമ്പോള്‍ നാദം ഗാനം കൂടിയാവുന്നു. വ്യത്യസ്ത ശ്രുതികളിലുള്ള ഘടങ്ങളില്‍ വിരലുകള്‍ നൃത്തം ചെയ്യുമ്പോള്‍ ഘടം താളവാദ്യത്തിന്‍റെ പരിമിതികള്‍ മറികടന്ന് സംഗീതാനുഭവത്തിന്‍റെ പുതിയ ആകാശങ്ങളിലേക്ക് ചിറകടിച്ചുയരുന്നു. സ്ത്രീ ആണെന്ന കാരണത്താല്‍ ഒരിക്കല്‍ പ്രവേശനം നിഷേധിക്കപ്പെട്ട മേഖലയില്‍ സ്വന്തമായി ഇരിപ്പിടം കണ്ടെത്തിയ കലാകാരിയുടെ അനിഷേധ്യമായ ആത്മാവിഷ്കാരങ്ങള്‍. കാലപ്രമാണം പിഴയ്ക്കാത്ത തനിയാവര്‍ത്തനങ്ങളില്‍ നിശബ്ദവിപ്ലവത്തിന്‍റെ മായാമുദ്രകള്‍. സുകന്യ റാംഗോപാല്‍ കാലത്തിന്‍റെ പ്രതിനിധിയാണ്. 

Content Highlights: Renowned carnatic percussion artist Sukanya Ramgopal speaks about her music and life

Continue reading