തെറ്റിവിളിക്കപ്പെട്ട പേരിൽ ലോകപ്രശസ്തയായവൾ; വായിച്ചും എഴുതിയും സ്വന്തം ജീവിതം തിരുത്തിയ ഓപ്ര

ഓപ്ര, ആ പേരിന് മുൻപോ പിൻപോ ഒരു വിശേഷണം ആവശ്യമില്ല. അമേരിക്കൻ ജീവിതശൈലിയുടെ ഭാഗമായി മാറിയ ആ പേരുപോലും ഓപ്ര വിൻഫ്രിയുടെ ജനനം പോലെ, ജീവിതം പോലെ യാദൃച്ഛികമായിരുന്നു.
മിസ്സിസ്സിപ്പിയിലെ കുട്ടിക്കാലം -1
Content Highlights: Queen of her own life; Life of Oprah Winfrey by Remya Harikumar