14 വയസ്സില്‍ ഗര്‍ഭിണി, മാസം തികയാതെ പ്രസവം, കുഞ്ഞിന്റെ മരണം; ഓപ്രയുടെ ജീവിതം തുടങ്ങുന്ന രണ്ടാംപകുതി

OPRAH OFF AIR
#രമ്യ ഹരികുമാര്‍
ഓപ്ര വിന്‍ഫ്രി
ഓപ്ര വിന്‍ഫ്രി

നിറം കെട്ട ബാല്യം - 3 

1986 നവംബര്‍ 10, ട്രുഡി ചേസ് എന്ന യുവതിയായിരുന്നു അന്ന് ഓപ്രയുടെ ഷോയിലെ അതിഥി. ലൈംഗികചൂഷണത്തിന് ഇരയായവരെ കുറിച്ചും അവരെ ഉപദ്രവിച്ചവരെക്കുറിച്ചുമായിരുന്നു ചര്‍ച്ച. ട്രുഡി തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നിതിനിടയിലാണ് കുട്ടിക്കാലത്ത് താന്‍ നേരിട്ട ലൈംഗികചൂഷണങ്ങളെ കുറിച്ച് തികച്ചും അപ്രതീക്ഷിതമായി ഓപ്ര മനസ്സു തുറന്നത്. 

Content Highlights: Life of Oprah Winfrey, Oprah Off Air by Remya Harikumar

Continue reading