ഹായ് പറഞ്ഞപ്പോള്‍ പുറംതിരിഞ്ഞുനിന്നു, വാട്സാപ്പില്ലാത്തതിനാല്‍ 30 കത്തെഴുതി; റിതേഷ്-ജെനീലിയ പ്രണയം

ജെനീലിയ ഡിസൂസയും റിതേഷ് ദേശ്മുഖും | Photo: instagram/ genelia dsouza
ജെനീലിയ ഡിസൂസയും റിതേഷ് ദേശ്മുഖും | Photo: instagram/ genelia dsouza

പ്രണയത്തിന്റെ എല്ലാ രസച്ചരടുകളും കോര്‍ത്തുകെട്ടിയ ബന്ധമാണ് ജെനീലിയ ഡിസൂസയുടേയും റിതേഷ് ദേശ്മുഖിന്റേയും. ഒരേ സിനിമയിലൂടെ അരങ്ങേറി ജീവിതത്തിലും ഒരുമിച്ചവര്‍. മഹാരാഷ്ട്രയുടെ രാഷ്ട്രീയത്തിലെ രാജാവായിരുന്ന വിലാസ് റാവു ദേശ്മുഖിന്റെ മകനും മംഗലാപുരത്തെ ക്രിസ്ത്യന്‍ കുടുംബത്തില്‍ നിന്നുള്ള ജെനീലയയും തമ്മില്‍ സാമ്യതകളേക്കാളേറെ അന്തരങ്ങളാണുണ്ടായിരുന്നത്. പ്രണയം വീട്ടിലറിഞ്ഞപ്പോള്‍ ഇരുകുടുംബങ്ങളില്‍നിന്നും എതിര്‍പ്പുകളുടെ ശബ്ദമുയര്‍ന്നു. എല്ലാ തരത്തിലും വ്യത്യസ്തമായവര്‍ എങ്ങനെ പ്രണയത്തിന്റെ പേരില്‍മാത്രം ഒരുമിച്ച് ജീവിക്കുമെന്നായിരുന്നു ഏറ്റവും കൂടുതലുയര്‍ന്ന ചോദ്യം. എന്നാല്‍, ആ ചോദ്യമുനകളെല്ലാം ഒടിച്ച് ജെനീലയും റിതേഷും ജീവിതത്തില്‍ ഒന്നിച്ചു.

തുജേ മേരി കസം

Content Highlights: genelia dsouza and riteish deshmukh lovestory

Continue reading