ചരമം: ടി.വൈ. ശാരദ

കോഴിക്കോട്: പുതിയറ ശ്രീനിലയത്തിൽ ടി.വൈ. ശാരദ (86, റിട്ട. മാനേജർ, കാലിക്കറ്റ് കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക്) അന്തരിച്ചു. ഭർത്താവ് പരേതനായ കരിപ്പാപ്പുറത്ത് ശ്രീനിവാസൻ നായർ. മക്കൾ: ശ്രീകുമാർ (റിട്ട. ഹയർ സെക്കൻഡറി അധ്യാപകൻ ആഴ്ചവട്ടം എച്ച്എസ്എസ്), ശ്യാം (മാരിയറ്റ് ഹോട്ടൽ), ശ്രീജ (മാതൃഭൂമി, കോഴിക്കോട്), മരുമക്കൾ: സുസ്മിത (അധ്യാപിക, എസ്എസ്എച്ച്എസ്എസ്, മൂർക്കനാട്), ദീപ (അധ്യാപിക, സേക്രട്ട് ഹാർട്ട് സ്‌കൂൾ എറണാകുളം).