ചരമം - ബാലന്‍ നായര്‍

കോഴിക്കോട്: ബാലുശ്ശേരി കോട്ടനട പുതിയേടത്ത് ബാലന്‍ നായര്‍ (72) അന്തരിച്ചു. ബാലുശ്ശേരി കോട്ട പരദേവതാ ക്ഷേത്രത്തിലെ മുന്‍ ജീവനക്കാരനാണ്. ഭാര്യ അത്തോളി മുണ്ടികണ്ടി ഉഷാദേവി. മക്കള്‍ ലഷിത (യു.എന്‍ വിമന്‍ പ്രൊജക്ട്), ഷബിത (സബ് എഡിറ്റര്‍, മാതൃഭൂമി), മരുമക്കള്‍ ഷാജി പേരാമ്പ്ര, സജീഷ് ഗോവിന്ദ് (സെക്രട്ടറി, പുതുപ്പാടി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്). സഹോദരങ്ങള്‍ : തങ്കമണി, ചന്ദ്രശേഖരന്‍ നായര്‍.
സംസ്‌കാരം വെള്ളിയാഴ്ച വൈകീട്ട് നാലു മണിക്ക് വീട്ടുവളപ്പില്‍.
Content Highlights: Obituary Kozhikode