ചരമം- കെ കുഞ്ഞിരാമൻ നായർ

കെ കുഞ്ഞിരാമൻ നായർ
കെ കുഞ്ഞിരാമൻ നായർ

പേരാമ്പ്ര: പരേതരായ കാപ്പുമ്മൽ ശങ്കരൻ നായരുടേയും ശ്രീദേവിയമ്മയുടെയും മകൻ കായണ്ണ ചെറുക്കാട് കെ കുഞ്ഞിരാമൻ നായർ(77) അന്തരിച്ചു. ഭാര്യ: കെ.എം ദേവകിയമ്മ. മക്കൾ: ഷൈനി (കൈതക്കൽ), ഷാജി (മാതൃഭൂമി, കണ്ണൂർ). സഹോദരങ്ങൾ: കെ. ബാലൻ നായർ, രാജൻ ചെറുക്കാട് (അസിസ്റ്റൻറ് എഡിറ്റർ മാതൃഭൂമി, കോഴിക്കോട്) സഞ്ചയനം ഞായറാഴ്ച്ച.

Content Highlights: Obituary- K Kunhiraman Nair