ചരമം - ശാന്ത

കോഴിക്കോട്: മൊകവൂര്‍ വലിയാടത്തില്‍ ശാന്ത (72) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കണിയന്‍ ചാലില്‍ കൃഷ്ണന്‍, മക്കള്‍. ലിംന, ഷിംന, മരുമക്കള്‍ ഷിബു (പോലീസ്), സംഗീത് (ബെംഗളൂരു). സംസ്‌കാരം വൈകീട്ട് 6 മണിക്ക് വീട്ടുവളപ്പില്‍.
Content Highlights: obituary