ചരമം - ഉതിരക്കൊടിശ്ശിമാക്കല്‍ മേരി

മേരി
മേരി

കൂടരഞ്ഞി: കരിങ്കുറ്റി ഉതിരക്കൊടിശ്ശിമാക്കല്‍ പരേതനായ ജോസഫിന്റെ ഭാര്യ മേരി (73) നിര്യാതയായി. മക്കള്‍: ഷാജി, ബാജി, ജെസ്സി, ടോം (കുട്ടാപ്പി). മരുമക്കള്‍: ചാള്‍സ് വാലിയില്‍ നെല്ലിപ്പൊയില്‍, പ്രിയ തറപ്പില്‍ കക്കാടംപൊയില്‍.  

സംസ്‌കാരം: ശനിയാഴ്ച വൈകുന്നേരം, വീട്ടില്‍ നിന്ന് ആരംഭിച്ച് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍. 

Content Highlights: obituary