ചരമം - വിജയന്‍

നന്മണ്ട: കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും മുന്‍ ബൂത്ത് പ്രസിഡന്റുമായിരുന്ന മാളികയുള്ളതില്‍ വിജയന്‍ (78) അന്തരിച്ചു. ഭാര്യ: സുമംഗല. മക്കള്‍: സിനി (ഹെഡ് ഫര്‍മസിസ്റ്റ്-ഐഎംസിഎച്ച്-കോഴിക്കോട് മെഡിക്കല്‍ കോളേജ്), പ്രിയങ്ക (ഫിസിയോതെറാപ്പിസ്റ്റ്). മരുമകന്‍: രഞ്ജിത്ത് നായര്‍ (ഓപ്പറേഷന്‍സ് മാനേജര്‍ -ആര്‍ പി. ഗ്രൂപ്പ്).
സംസ്‌കാരം മെയ് 1 ന് ഉച്ചക്ക് 3 മണിക്ക് വീട്ടു വളപ്പില്‍. സഞ്ചയനം തിങ്കളാഴ്ച (മെയ് 5).
Content Highlights: obituary