ചരമം - അടുവാറക്കല്‍ മീത്തല്‍ മുഹമ്മദ്

.
.

കോഴിക്കോട്:  കക്കോടി പാലത്ത് അടുവാറക്കല്‍ മീത്തല്‍ മുഹമ്മദ് (78) അന്തരിച്ചു. ഭാര്യ: ആയിഷ, മക്കള്‍: അബ്ദുല്‍ റഹീം (ലൈബ്രേറിയന്‍, മാതൃഭൂമി, കോഴിക്കോട്), ആബിദ, മുനീര്‍ (യുഎഇ), ഖാലിദ് (CIER മരകസുദ്ദഅ്‌വ), മരുമക്കള്‍: അശ്‌റഫ് മുട്ടാഞ്ചേരി, ഷരീഫ അരിക്കോട്, ഹാദി തിക്കോടി, ഷഹ്ന പള്ളിപ്പൊയില്‍.

മയ്യത്ത് നമസ്കാരം ഇന്ന് വൈകീട്ട് 3 മണിക്ക് മസ്ജിദുന്നൂറില്‍ നടക്കും.

Content Highlights: obituary