ചരമം - സുഭദ്ര വാരസ്യാര്‍

ചരമം - സുഭദ്ര വാരസ്യാര്‍
ചരമം - സുഭദ്ര വാരസ്യാര്‍

കോഴിക്കോട്: പനങ്ങാട്ടിരി വാരിയത്ത് സുഭദ്ര വാരസ്യാര്‍ (90) കാരപ്പറമ്പില്‍ ജീവന്‍ ഭീമാ നഗറിലുള്ള വസതിയില്‍ അന്തരിച്ചു. ഭര്‍ത്താവ്: മൂക്കുതല മൂരിയത്ത് വാരിയത്ത് പരേതനായ ചന്ദ്രശേഖര വാരിയര്‍ (തൃത്താല ഹൈസ്‌കൂള്‍ റിട്ട. അധ്യാപകന്‍). മക്കള്‍: പരേതനായ വിജയന്‍ (കാനറാ ബാങ്ക്), പ്രകാശ് (സ്റ്റേറ്റ് ബാങ്ക്), മരുമക്കള്‍: സുധ വിജയന്‍ (ഭാരതീയ വിദ്യാഭവന്‍, തിരുനാവായ), സുധ പ്രകാശ് (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി). സഹോദരങ്ങള്‍: പരേതരായ പാറുക്കുട്ടി വാരസ്യാര്‍, ശങ്കരവാരിയര്‍ (റിട്ട. ബര്‍മ ഷെല്‍), ലക്ഷ്മിക്കുട്ടി വാരസ്യാര്‍, ചന്ദ്രശേഖരവാരിയര്‍ (റിട്ട.ജി.എം ആര്‍ഗോ ഇന്‍ഡസ്ട്രീസ്), കൃഷ്ണവാരിയര്‍ (റിട്ട.ചീഫ് എന്‍ജിനിയര്‍ പിഡബ്ല്യുഡി), രാമവാരിയര്‍ (റിട്ട. ബര്‍മല്‍ ഷെല്‍).

സഞ്ചയനം ഞായറാഴ്ച.

Content Highlights: obituary