ചരമം - മുല്ലോളി ലക്ഷ്മി അമ്മ

കോഴിക്കോട്: മൊകവൂര്‍ മുല്ലോളി ലക്ഷ്മി അമ്മ (91) അന്തരിച്ചു. സ്വാതന്ത്ര സമര സേനാനി പരേതനായ കരിയാട്ട് ശങ്കരന്‍നായരുടെ ഭാര്യയാണ്. മക്കള്‍:- ദാക്ഷായണി അമ്മ, വിശ്വനാഥക്കുറുപ്പ്, പരേതനായ രാജന്‍, ശിവാനന്ദന്‍, പ്രഭാവതി, രത്‌നാകരന്‍, രഘൂത്തമന്‍, മധുസൂധനന്‍, സ്‌നേഹലത. മരുമക്കള്‍:- ദിവാകരന്‍ നായര്‍, സത്യഭാമ, ലസിത, ഗായത്രി, ഗോപിനാഥന്‍, ബിന്ദു, ദീപ, ഷൈമ, സതീഷ് ബാബു.
സംസ്‌കാരം ശനിയാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍
Content Highlights: obituary