ചരമം: പി.പി. രാഘവൻ നായർ

കോഴിക്കോട്: സിവിൽ സ്റ്റേഷന് സമീപം 'ത്രിവേണി' യിൽ താമസിക്കുന്ന സിറ്റി പോലീസ് കമ്മീഷണർ ഓഫീസ് റിട്ട. അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ആവിലേരി പി.പി.രാഘവൻ നായർ (99) അന്തരിച്ചു.
ഭാര്യ: ഭാഗീരഥി അമ്മ ഇ.കെ (റിട്ട. ഡിസ്ട്രിക്ട് രജിസ്ട്രാർ, കോഴിക്കോട്)
മക്കൾ: സൂരജ്.കെ.ആർ(കാനഡ) രഞ്ജിനി കെ.ആർ(റിട്ട. പ്രൊഫസർ, ക്രിസ്ത്യൻ കോളേജ്, കോഴിക്കോട്) രേണുക. കെ.ആർ (ഓസ്‌ട്രേലിയ)
മരുമക്കൾ: ഉഷ(ഇരിങ്ങാലക്കുട),വേണുഗോപാൽ. യു (റിട്ട. എക്‌സി. എൻജിനീയർ, പിഡബ്ല്യൂഡി, കോഴിക്കോട്) രാധാകൃഷ്ണൻ (പുന്നാട്, മട്ടന്നൂർ )
സഹോദരങ്ങൾ: ആവിലേരി.പി. പി.വിശ്വനാഥൻ നായർ (റിട്ട. എഫ്‌സിഐ) പരേതരായ പി.പി.നാരായണൻ നായർ, പി.പി. സരോജിനി അമ്മ, പി.പി. ജാനകി അമ്മ, പി.പി ഭാർഗവി അമ്മ.
സംസ്‌കാരം ഏപ്രിൽ 17 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ
Content Highlights: Passing of retired Kozhikode City Police Administrative Assistant PP Raghavan Nair, Funeral scheduled for Friday, April 17, 2026, at Mavoor Road crematorium