രക്ഷാകർത്തൃ സംഗമവും അനുമോദനവും

'ദിശ' രക്ഷാകർതൃ സംഗമവും അനുമോദനവും നഗരസഭ ചെയർപേഴ്സൺ പി.കെ.ശശി ഉദ്ഘാടനം ചെയ്യുന്നു
'ദിശ' രക്ഷാകർതൃ സംഗമവും അനുമോദനവും നഗരസഭ ചെയർപേഴ്സൺ പി.കെ.ശശി ഉദ്ഘാടനം ചെയ്യുന്നു

വടകര: ‘ദിശ’ രക്ഷാകർത്തൃ സംഗമവും അത്‌ലറ്റിക് മത്സര വിജയികൾക്ക് അനുമോദനവും നഗരസഭ ചെയർപേഴ്സൺ പി.കെ.ശശി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ.കെ. രമണി അധ്യക്ഷത വഹിച്ചു. കെ.ഗോപാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് ചെയർപേഴ്സൺ കെ.എം. ഷൈനി, കൗൺസിലർ മാരായ പി.സോമശേഖരൻ, നിഷ, ഷഫീറ, ബിജുൽ ആയാടത്തിൽ, പരിശീലകരായ വി.എം. ഷീജിത്ത്, വിനോദൻ, വിജയൻ, സജിത എന്നിവർ സംസാരിച്ചു.

Content Highlights: Vadakara Municipality Chairperson P.K. Shashi inaugurated the Disha parents meet and felicitated athletic meet winners.