ഗൃഹസന്ദർശനം നടത്തി

വച്ചാലി കുഞ്ഞിക്കണ്ണൻ സ്മാരക വായനശാല സംഘടിപ്പിച്ച ഗൃഹ സന്ദർശനത്തിൽ നിന്ന്
വച്ചാലി കുഞ്ഞിക്കണ്ണൻ സ്മാരക വായനശാല സംഘടിപ്പിച്ച ഗൃഹ സന്ദർശനത്തിൽ നിന്ന്

ചോമ്പാല: വച്ചാലി കുഞ്ഞിക്കണ്ണൻ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ ‘വായന വളർച്ചയുടെ വഴികാട്ടി’ എന്ന സന്ദേശത്തിൽ ‘വായന വസന്തം വീട്ടിലേക്ക് ഒരു പുസ്തകം’ കാമ്പയിനിന്റെ ഭാഗമായി ഗൃഹസന്ദർശനം നടത്തി. വായനശാല പ്രസിഡന്റ്‌ എ.ടി. ശ്രീധരൻ, സെക്രട്ടറി കൈപ്പാട്ടിൽ ശ്രീധരൻ, ലൈ​േബ്രറിയൻ വായനശാലാ കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്ദർശനത്തിൽ പങ്കെടുത്തു.

Content Highlights: Vachali Kunjikkannan Memorial Library conducted home visits in Chombala as part of their reading campaign to encourage book reading.