വടകര മേഖലാ ഖിദ്മ വോളന്റിയർ മീറ്റ് സംഘടിപ്പിച്ചു

എസ്.കെ.എസ്.ബി.വി. വടകര മേഖല ഖിദ്മ വളണ്ടിയർ മീറ്റ് എസ്.കെ.ജെ.എം. മേഖല പ്രസിഡന്റ്‌ മുഹമ്മദ്‌ മൗലവി പടിഞ്ഞാറത്തറ ഉദ്ഘാടനം ചെയ്യുന്നു
എസ്.കെ.എസ്.ബി.വി. വടകര മേഖല ഖിദ്മ വളണ്ടിയർ മീറ്റ് എസ്.കെ.ജെ.എം. മേഖല പ്രസിഡന്റ്‌ മുഹമ്മദ്‌ മൗലവി പടിഞ്ഞാറത്തറ ഉദ്ഘാടനം ചെയ്യുന്നു

വടകര: എസ്.കെ.എസ്.ബി.വി. സന്നദ്ധ സേവന വിഭാഗമായ ഖിദ്മ വടകര മേഖലാ ​െവാളന്റിയർ മീറ്റ് സംഘടിപ്പിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ വടകര മേഖലാ പ്രസിഡന്റ് മുഹമ്മദ് മൗലവി പടിഞ്ഞാറത്തറ ഉദ്ഘാടനംചെയ്‌തു. മേഖലാ കൺവീനർ ഉബൈദുല്ല റഹ്‌മാനി അധ്യക്ഷനായി. റാഫി ഹസനി യമാനി, ത്വാഹ യമാനി മാറാട്, നൂറുദ്ദീൻ ഫൈസി ഓമശ്ശേരി, റാസി കുണ്ടുങ്ങൽ, മിഖ്ദാദ് കൈവേലിക്കടവ്, റഷീദ് റഹ്‌മാനി തിരുവള്ളൂർ, ഇസ്മായിൽ കുട്ടോത്ത്, റഫീഖ് ഫൈസി, റസിൻ മുബാറക് തുടങ്ങിയവർ സംസാരിച്ചു.

Content Highlights: SKSBV voluntary service wing Khidma organized its Vadakara zonal volunteer meet, inaugurated by Muhammed Moulavi Padinjarathara.