സമൂഹഭജന

നരിക്കൂട്ടുംചാലിൽ നടന്ന സമൂഹ ഭജന
നരിക്കൂട്ടുംചാലിൽ നടന്ന സമൂഹ ഭജന

കുറ്റ്യാടി: നരിക്കൂട്ടുംചാലിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ സമൂഹ അയ്യപ്പഭജന നടത്തി. വടകര വിനീത് ഗുരുസ്വാമി നേതൃത്വം നൽകി. ഭജനയ്ക്കുശേഷം അന്നദാനവും ഭക്തർക്ക് പ്രസാദവിതരണവും നടത്തി. സി.കെ. പ്രമോദ്, എസ്.കെ. അഭിജിത്ത് ലാൽ, അജി കൂരാറ, കെ. സത്യൻ, കെ. പ്രവിലാഷ്, ലിജീഷ് കുഞ്ചു തുടങ്ങിയവർ നേതൃത്വം നൽകി.

Content Highlights: A mass Ayyappa bhajana was held with religious fervour at Narikkuttumchal in Kuttiadi, followed by food offering and prasadam distribution.