ഭൂമിക്കടിയിലെ കൂട്ടുകാർ

അതിന് ആദ്യം സംഭരണവേരുകളും(Storage roots) ഭൂകാണ്ഡങ്ങളും(Underground stems) എന്താണ് എന്നറിയണം.
ആഹാരം സംഭരിച്ചിരിക്കുന്ന വേരുകളാണ് സംഭരണവേരുകൾ. ഇവ നട്ടുവളർത്താൻ തണ്ടോ വിത്തോ ഉപയോഗിക്കുന്നു.
ഉദാ: കപ്പ, കാരറ്റ്, മധുരക്കിഴങ്ങ്, ബീറ്റ്‌റൂട്ട്.
ഭൂമിക്കടിയിൽ കാണപ്പെടുന്ന കാണ്ഡത്തിന്റെ ഭാഗമാണ് ഭൂകാണ്ഡങ്ങൾ. ഇവയിൽ മുകുളങ്ങളും ശൽക്കപത്രങ്ങളും കാണാൻകഴിയും. ഇവ നട്ടാൽ മുളയ്ക്കും.
ഉദാ: ചേമ്പ്, ചേന, ഇഞ്ചി, മഞ്ഞൾ
Content Highlights: Learn the difference between storage roots and underground stems