മുറ്റത്തെ മുല്ലക്ക് മണമുണ്ടോ? കവിത വായിച്ചാലോ

#വിജയ വാസുദേവന്‍

മുറ്റത്തെ മുല്ലക്ക് മണവുമുണ്ട്,
മുല്ലവല്ലിക്ക് നൃത്തമുണ്ട്.
ചെല്ലക്കാറ്റതുവഴിപോകണുണ്ട്.
എല്ലാരും മെല്ലെ പറയണുണ്ട്,
കല്ലിനും മുല്ലപ്പൂ മണമുണ്ടെന്ന്.

Content Highlights: jasmine poem