മാലൂർ ഗവ. ആയുർവേദ ആസ്പത്രിയിൽ സാമൂഹ്യവിരുദ്ധ ശല്യം

മാലൂർ: കുരുമ്പോളിയിലെ മാലൂർ ഗവ. ആയുർവേദ ആസ്പത്രിയിൽ സമൂഹവിരുദ്ധരുടെ ശല്യം. സൗന്ദര്യവവത്കരണത്തിന്റെ ഭാഗമായി വെച്ചുപിടിപ്പിച്ച ചെടിച്ചട്ടികളും മറ്റും നശിപ്പിച്ചു. മാലൂർ പഞ്ചായത്ത് പ്രസിഡൻറ് കരിപ്പായി സുരേഷ് ബാബു എന്നിവരടക്കമുള്ളവർ സന്ദർശിച്ചു. ഓഫീസർ ഡോ. അമൃതലത പരാതി നൽകി.
Content Highlights: Vandalism at Malur Government Ayurveda Hospital, Kurumboli, Potted plants and beautification items destroyed by miscreants, Panchayat President Karippayi Suresh Babu inspected the site, Medical Officer Dr. Amrutalatha filed an official complaint